russia-and-uk

ലണ്ടൻ: യു.കെയ്ക്കു വേണ്ടി ചാരവൃത്തി നടത്താൻ സഹായിച്ച റഷ്യൻ സ്റ്റേറ്റ് ടെലിവിഷന്റെ സഹായത്തിന് നന്ദി പറഞ്ഞ് ബ്രിട്ടൻ വിദേശ രഹസ്യാനേഷ്വണ എജൻസി തലവൻ. മുൻ റഷ്യൻ ചാര വനിത മരിയ ബുട്ടിന എം.I6 എന്നറിയപ്പെടുന്ന ബ്രിട്ടന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായ റിച്ചാർഡ് മൂറിനെക്കുറിച്ചുള്ള പ്രോഗ്രാമിനിടയിലാണ് അദ്ദേഹം ഈ വർഷമാദ്യം നടത്തിയ പ്രസംഗത്തിന്റെ ഭാഗം പരിഭാഷപ്പെടുത്തി സംപ്രേഷണം ചെയ്തത്. പ്രസംഗത്തിൽ റഷ്യക്കാരെ ബ്രിട്ടനു വേണ്ടി ചാരപ്പണി നടത്താൻ സ്വാഗതം ചെയ്തിരുന്നു.