velayudhan

കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ട് 11 വർഷക്കാലം ലോട്ടറി വിറ്റ് ജീവിതം മുന്നോട്ട് തള്ളിനീക്കുമ്പോൾ അങ്കമാലി കറുകുറ്റി ഇടക്കുന്ന സ്വദേശി വേലായുധൻ ജീവിതത്തിൽ ഇങ്ങനെയും ചില നല്ല മാറ്റങ്ങൾ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ല. ഇന്നദ്ദേഹം അദ്ധ്യാപകനാണ്. പെരുമ്പാവൂർ ഗേൾസ് ഹൈസ്‌കൂളിലെ നൂറ് കണക്കിന് കുട്ടികൾക്ക് അകകണ്ണിന്റെ വെളിച്ചത്തിൽ അറിവ് പകർന്നു നൽകുന്ന സർക്കാർ അദ്ധ്യാപകൻ.

അനുഷ് ഭദ്രൻ