midjet

നാവികസേനയുടെ പ്രതിരോധ ശൃംഖലയെ ശക്തിപ്പെടുത്താൻ സ്വിമ്മർ ഡെലിവറി വാഹനങ്ങളായ മിഡ്‌ജെറ്റ് അന്തർവാഹിനികൾ ഒരുങ്ങുന്നു. മറൈൻ കമാൻഡോകളുടെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നീക്കം.