തിരുവനന്തപുരം വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ ഗവർണറുടെ റൂട്ട് അടക്കമുള്ള വിവരങ്ങൾ പോലീസ് ചോർത്തി നൽകിയതെന്ന് ഇന്റലിജൻസ്.