
സമോക്ക് ക്യാനുകൾ അഥവാ സ്മോക്ക് ബോംബുകൾ
മിക്ക രാജ്യങ്ങളിലും നിയമപരം
മാർക്കറ്റുകളിൽ സുലഭം
കട്ടിയുള്ള നിറമുള്ള പുക പുറന്തള്ളുന്നു
ശത്രുക്കളുടെ കാഴ്ച മറയ്ക്കുന്നതിനായി സൈനിക ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്നു
ഫോട്ടോഗ്രഫി, സിനിമാ ഷൂട്ടിംഗ്, കായിക ഇനങ്ങൾ എന്നിവയിലും ഉപയോഗിക്കുന്നു
ഫുട്ബാളിൽ അതത് ടീമുകൾ അവരുടെ നിറങ്ങൾ പ്രദർശിപ്പിക്കാൻ ഇവ ഉപയോഗിക്കുന്നു