smoke-bomb

സമോക്ക് ക്യാനുകൾ അഥവാ സ്മോക്ക് ബോംബുകൾ

മിക്ക രാജ്യങ്ങളിലും നിയമപരം

മാർക്കറ്റുകളിൽ സുലഭം

കട്ടിയുള്ള നിറമുള്ള പുക പുറന്തള്ളുന്നു

ശത്രുക്കളുടെ കാഴ്‌ച മറയ്ക്കുന്നതിനായി സൈനിക ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്നു

ഫോട്ടോഗ്രഫി,​ സിനിമാ ഷൂട്ടിംഗ്,​ കായിക ഇനങ്ങൾ എന്നിവയിലും ഉപയോഗിക്കുന്നു

ഫുട്ബാളിൽ അതത് ടീമുകൾ അവരുടെ നിറങ്ങൾ പ്രദർശിപ്പിക്കാൻ ഇവ ഉപയോഗിക്കുന്നു