yuvamorcha

ശബരിമലയിൽ ഭക്തർ നേരിടുന്ന യാതനകളിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പല തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുദ്രാവാക്യം മുഴക്കിയ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി.

അരവിന്ദ് ലെനിൻ