തിരുവനന്തപുരം: കുന്നുകുഴി താസൂലിൽ (താര- 207) കെ.സി. ഗോപാലൻ നായർ (96, റിട്ട. മാനേജിംഗ് ഡയറക്ടർ, മിൽമ) നിര്യാതനായി. ഭാര്യ: പരേതയായ കെ.കെ. ലീലാമ്മ.മകൾ: സജിത ജി.എൽ. മരുമകൻ: ജയമോഹൻ .എസ് (റിട്ട. എൽ.ഐ.സി).സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.