pinarayi

സോളാർ ബോട്ട് യാത്ര.... വൈക്കം നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വേമ്പാനാട് കായലിൽ കൂടി ആദിത്യ സോളർ ബോട്ടിൽ ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്ക് പോകുന്നു.മന്ത്രിമാരായ ജി.ആർ.അനിൽ,എ,കെ.ശശീന്ദ്രൻ,വി.അബ്ദുറഹ്മാൻ,ആർ.ബിന്ദു,കെ.എൻ ബാലഗോപാൽ,മുഹമ്മദ് റിയാസ്,വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം ഫോട്ടോ : ശ്രീകുമാർ ആലപ്ര