ചുവട് പിഴക്കാതെ... വൈക്കം നിയോജക മണ്ഡലം നവകേരള സദസിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴ ജില്ലയിലെ തവണക്കടവിലേക്ക് പോകാൻ ബോട്ട്ജെട്ടിയിൽ നിന്ന് ആദിത്യ സോളർ ബോട്ടിലേക്ക് കയറുന്നു