parliament

സഭാനടപടികൾ തടസപ്പെടുത്തിയതിന് കേരളത്തിൽ നിന്നുള്ള നാല് എം.പിമാരടക്കം 15പേരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. ഇതിൽ ഒമ്പത് പേർ കോൺഗ്രസ് എം.പിമാരാണ്.