lakshadweep

ലക്ഷദ്വീപിലെ സർക്കാർ സ്‌കൂളുകളിൽ എസ്.സി.ഇ.ആർ.ടി മലയാളം സിലബസിന് പകരം സി.ബി.എസ്.ഇ ഇംഗ്ലീഷ് മീഡിയം നടപ്പാക്കാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി. രണ്ട് മുതൽ എട്ടു വരെ ക്ലാസുകളിൽ 2024 25 അദ്ധ്യയന വർഷം മാറ്റം പ്രാബല്യത്തിലാകും. ഒമ്പത്, 10 ക്ലാസുകളിൽ അടിയന്തര മാറ്റമുണ്ടാകില്ല.