കർണാടകയിലെ കുടകിലാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വാവയ്‌ക്കൊപ്പം മൂന്ന് പാമ്പ് സംരക്ഷകരും ഉണ്ട്. കാപ്പി തോട്ടത്തിന് നടുവിലായി വലിയ ഒരു കുളം, അതിനോട് ചേർന്നുള്ള ലയത്തിലാണ് പാമ്പിനെ കണ്ടത്.

vava-suresh

അടുക്കിവച്ചിരുന്ന തടികൾക്ക് അടിയിലാണ് പാമ്പ് ഇരിക്കുന്നത്. സ്ഥലത്ത് എത്തിയ വാവയും, സംഘവും തിരച്ചിൽ തുടങ്ങി. ഏറ്റവും വലിയ അപകടകാരിയായ കുളക്കുമണ്ടലയെ കണ്ട് എല്ലാവരുടെയും മുഖത്ത് സന്തോഷം. കണ്ടാൽ തന്നെ ഒന്ന് പേടിക്കും. കണ്ണാടി വിരിയൻ എന്നാണ് ഇവ തമിഴ്നാട്ടിൽ അറിയപ്പെടുന്നത്. കടിച്ചാൽ അപകടം ഉറപ്പ്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...