k

​ഷാ​രൂ​ഖ് ഖാ​ൻ​ നാ​യ​ക​നാ​യി​ രാ​ജ്കു​മാ​ർ​ ഹി​റാ​നി​ തി​ര​ക്ക​ഥ,​ സം​വി​ധാ​നം​,​ ചി​ത്ര​സം​യോ​ജ​നം​ എ​ന്നി​വ​ നി​ർ​വ​ഹി​ക്കു​ന്ന​ ഡ​ൻ​ങ്കി​ ഡി​സം​ബ​ർ​ 2​1​ന് റി​ലീ​സ് ചെ​യ്യും.​ത​പ്സി​ പ​ന്നു​ ആ​ണ് നാ​യി​ക​.റെ​ഡ് ചി​ല്ലീ​സ് എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​യും​ ജി​യോ​ സ്റ്റു​ഡി​യോ​സി​ന്റെ​യും​ ബാ​ന​റി​ൽ​ രാ​ജ്കു​മാ​ർ​ ഹി​റാ​നി​യും​ ഗൗ​രി​ ഖാ​നും​ ജ്യോ​തി​ ദേ​ശ്പാ​ണ്ടെ​യും​ ചേ​ർ​ന്നാ​ണ് നി​ർ​മ്മാ​ണം​. ഷാ​രൂ​ഖ് ഖാ​ൻ​ നാ​യ​ക​നാ​യെ​ത്തി​യ​ ജ​വാ​ൻ​ കേ​ര​ള​ത്തി​ലും​ ത​മി​ഴ​ക​ത്തും​ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച​ത് ശ്രീ​ ഗോ​കു​ലം​ മൂ​വീ​സാ​ണ്.
ഡ​ൻ​ങ്കി​ യു​ടെ​ കേ​ര​ള​ത്തി​ലെ​യും​ ത​മി​ഴ് നാ​ട്ടി​ലെ​യും​ ‍​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ പാ​ർ​ട്ണ​ർ​ ഡ്രീം​ ബി​ഗ് ഫി​ലിം​സാ​ണ്.ഛാ​യാ​ഗ്ര​ഹ​ണം​ സി​ .കെ​ മു​ര​ളീ​ധ​ര​ൻ​,​ മ​നു​ഷ് ന​ന്ദ​ൻ​,​ അ​മി​ത് റോ​യ്.