-ആലപ്പുഴ അമ്പലപ്പുഴ നിയോജക മണ്ഡലം നവകേരള സദസ്സിലെ ഇരു വശത്തുമായി തിങ്ങിനിറഞ്ഞ ജനങ്ങളെ അഭിവാദ്യമർപ്പിച്ച് വേദിയിലേക്ക് കടന്നു വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, ആൻ്റെണി രാജു, വി.എൻ. വാസവൻ, കെ.എൻ. രാജഗോപാൽ, മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ ഫോട്ടോ :വിഷ്ണു കുമരകം