
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തക്ബീർധ്വനികളുടെ അകമ്പടിയോടെ ബീമാപള്ളി ഉറൂസിന് കൊടിയേറി. ജമാഅത്ത് പ്രസിഡന്റ് മാല മാഹീന്‍ പള്ളി മിനാരത്തിലെ കൊടിമരത്തിൽ പ്രത്യേകം തയ്യറാക്കിയ ഇരുവർണ്ണ ഉറൂസ് പതാക ഉയർത്തിയതോടെയാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസ് മഹാമഹത്തിന് തുടക്കമായത്.
അരവിന്ദ് ലെനിൻ