മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു ആലപ്പുഴ ജില്ലയിൽ തുടക്കം. മുഖ്യമന്ത്രിയും മന്ത്രിമാരും വൈക്കം തവണക്കടവ് ഫെറിയിലൂടെ ജങ്കാറിലാണ് ജില്ലയിലേക്ക് പ്രവേശിച്ചത്.
മഹേഷ് മോഹൻ