ഇതെന്തു നീതിയാ സാറേ എന്ന് ആ 'അമ്മ കരയുന്നത് കണ്ടില്ലെന്ന് നടിക്കാൻ ഇവിടുത്തെ ഭരണകൂടത്തിന് സാധിക്കുന്നതെങ്ങനെ? കുറ്റവാളി ഇയാൾ അല്ലെങ്കിൽ പിന്നെ ആര്? രണ്ടരക്കൊല്ലം പോലീസ് എന്തിനു ഈ പൊറാട്ടു നാടകം കളിച്ചു?