
2024 ൽ കേരളത്തെ കാത്തിരിക്കുന്നത് കഷ്ടനഷ്ടങ്ങളും ദുരിതങ്ങളുമാണെന്ന പ്രവചനവുമായി വൈറൽ തന്ത്രി. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ കണ്ടെത്തുന്ന സമയവും പ്രതികളെ കണ്ടെത്തുന്ന സമയവും കൃത്യമായി പ്രവചിച്ച് സോഷ്യൽ മീഡിയയുടെ കൈയടിനേടി വൈറലായ തന്ത്രിയാണ് കേരളത്തിന്റെ പുതുവർഷ പ്രവചനവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊട്ടാരക്കര വെണ്ടാർ സ്വദേശിയായ മുരാരി തന്ത്രിയാണ് പുതിയ താരം
ശ്രീധർലാൽ എം.എസ്