israyel

ഗാസയിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. സാധാരണക്കാരെ കൊലപ്പെടുത്തുന്നതിൽ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര പ്രതിഷേധവും അമേരിക്കയ്‌ക്കെതിരെ വിമർശനങ്ങളും ഉയരുന്നതിനിടെയാണ് ഈ അഭ്യർത്ഥന.