കുടകിലെ നാൽക്കരിയിലാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കൂടെ സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന നവീൻ റാക്കിയുമുണ്ട്. കാപ്പിത്തോട്ടത്തിൽ പണിക്ക് വന്ന തൊഴിലാളികളാണ് പാമ്പിനെ ആദ്യം കണ്ടത്.

കാപ്പി മരത്തിന് മുകളിലാണ് പാമ്പ്. ഒരു മരത്തിൽ നിന്ന് മറ്റൊരു മരത്തിലേക്ക്, പാമ്പിനെ കണ്ട് പേടിച്ച തൊഴിലാളികൾ മുതലാളിയെ അറിയിച്ചു.കാപ്പിമരത്തിൽ നിന്ന് പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...