
ഏറ്റവും ഉയരത്തിൽ ചാടി അടിക്കുന്നവരുടെ വോളിബോൾ കളിക്കാലമൊക്കെ കഴിഞ്ഞു. നിന്നടിക്കാം, നിന്നുകൊണ്ട് ബ്ലോക്ക് ചെയ്യാം. അത്രയും ഉയരമുള്ളവരാണ് കേരളത്തിൽ നിന്ന് വോളിബോളിലേക്ക് വരുന്നത്. കോഴിക്കോട് സായിയിൽ പരിശീലനം ചെയ്തുവരുന്ന കുട്ടികളുടെ ഉയരം രണ്ടുമീറ്ററിന് മുകളിലാണ്.
എ.ആർ.സി. അരുൺ