air-show

കാഴ്ചയുടെ വർണ്ണവിസ്മയമൊരുക്കി എയർഷോ. വ്യോമസേനയുടെ നേതൃത്വത്തിൽ നാല് സാരംഗ് ഹെലികോപ്റ്ററുകളാണ് ജലമാമാങ്കം കാണാനെത്തിയവരിൽ അത്ഭുതംനിറച്ച് എയർഷോ അവതരിപ്പിച്ചത്. 2.30ന് ആരംഭിച്ച എയർഷോ 15 മിനിറ്റ് കാണികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു.

ശ്രീധർലാൽ എം.എസ്