
പാലസ്തീനികൾക്ക് സുരക്ഷയൊരുക്കണമെന്നും തീവ്ര കുടിയേറ്റക്കാരെ നിലയ്ക്കുനിറുത്തണമെന്നു ഇസ്രയേലിനോട് സ്വരംകടുപ്പിച്ച് പടിഞ്ഞാറൻ രാജ്യങ്ങൾ. വെസ്റ്റ് ബാങ്കിൽ നടക്കുന്ന ജൂത കുടിയേറ്റങ്ങളെയും അതിക്രമങ്ങളെയും അപലപിച്ച യൂറോപ്യൻ യൂണിയനും പടിഞ്ഞാറൻ രാജ്യങ്ങളും അനധികൃത കുടിയേറ്റക്കാർ നടത്തുന്ന ആക്രമണങ്ങൾ നിറുത്തിവയ്പ്പിക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.