sunbeem

തന്റെ കാർപോർച്ചിലുളള സൺബീം മേട്ടോർ സൈക്കിൾ അഞ്ചേരി ചുളളിപ്പറമ്പിൽ ഭോജന് വെറുമൊരു ഇരുചക്രവാഹനമല്ല. ബ്രിട്ടീഷ് ഡോക്ടർ തന്റെ സഹപ്രവർത്തകനായ മലയാളി ഡോക്ടർക്ക് സ്‌നേഹപൂർവ്വം സമ്മാനിച്ച സൺബീം സൗഹൃദത്തിന്റെ സ്മാരകമാണ്. അതുകൊണ്ടു തന്നെ ഭോജൻ മക്കളെപ്പോലെ സൺബീമിനെ കൊണ്ടുനടക്കുന്നു.

അമൽ സുരേന്ദ്രൻ