തലസ്ഥാന ജില്ലയിൽ വ്യാപക മഴ. ഇന്നലെ രാത്രി തുടങ്ങിയ മഴ ശക്തി അല്പം കുറഞ്ഞെങ്കിലും രാത്രിയിലും തുടരുകയാണ്. ശ്രീലങ്കയ്ക്ക് സമീപമായി രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയാണ് തോരാ മഴയ്ക്ക് കാരണം.