kpcc

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിന് നിയമ സഹായം നൽകുമെന്ന് കെ.പി.സി.സി. ബാലികയുടെ വീട്ടിലെത്തിയ പ്രസിഡന്റ് കെ. സുധാകരന്‍ കുട്ടിയുടെ മാതാപിതാക്കൾക്കാണ് ഉറപ്പ് നൽകിയത്. പിണറായിയുടെ ഭരണത്തിൽ നീതി ലഭിക്കില്ലെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ബാബു സൂര്യ