ലോക്‌സഭ (മലയാളികൾ ഒഴികെ)​:

അധീർ രഞ്ജൻ ചൗധരി, കെ.ജയകുമാർ, ഡോ. അമർ സിംഗ്, തിരുനാവുക്കരസർ, വിജയ് വസന്ത്, അബ്‌ദുൾ ഖലീക്(കോൺഗ്രസ്)

 കല്യാൺ ബാനർജി, അപരുപ പൊദ്ദാർ, പ്രസൂൻ ബാനർജി, സതാബ്‌ദി റോയ്, പ്രൊഫ. സൗഗത റോയ്, പ്രതിമാ മണ്ഡൽ, ഡോ.കക്കോളി ദാസ് ദസ്‌തിദാർ, സുനിൽ കുമാർ മൊണ്ടൽ, അഷിത് കുമാർ മാൽ(തൃണമൂൽ കോൺഗ്രസ്)

ടി.ആർ. ബാലു, എ.രാജ, ദയാനിധി മാരൻ, ഗണേശൻ സെൽവം, സി.എൻ. അണ്ണാദുരെെ, ടി.സുമതി, എസ്.എസ്. പളനിമാണിക്യം, കെ. വീരസാമി, സെല്ലപെരുമാൾ രാമലിംഗം(ഡി.എം.കെ)

കൗശലേന്ദ്രകുമാർ(ജെ.ഡി.യു)

(ഇതിൽ കെ.ജയകുമാർ, വിജയ് വസന്ത്, അബ്‌ദുൾ ഖലീക് എന്നിവരുടെ സസ്‌പെൻഷൻ കാലാവധി പ്രിവിലേജ് കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ തീരുമാനിക്കും)

രാജ്യസഭ: (മലയാളികൾ ഒഴികെ)

 ജയ്‌റാം രമേശ്, രൺദീപ് സിംഗ് സുർജെവാല, പ്രമോദ് തിവാരി, ഡോ. ആമി യാനിക്, സയ്യിദ് നാസർ ഹുസൈൻ, ശക്തി സിംഗ് ഗോഹിൽ, രഞ്ജീത് രഞ്ജൻ, ജി.സി. ചന്ദ്രശേഖർ, നീരജ് ഡാങ്കി, കുമാർ ഖേത്‌കർ, ഫുലോ ദേവി നേതാം, ഇമ്രാൻ പ്രതാപ്ഗഡി, രജനി അശോക് റാവു പാട്ടീൽ, രാജ്മണി പട്ടേൽ, ഡോ.എൽ. ഹനുമന്തയ്യ, നരംഭായി ജെ. റത്വ(കോൺഗ്രസ്)

 സുകേന്ദ ശേഖർ റേ, മുഹമ്മദ് നദീമുൽ ഹഖ്, ആബിർ രഞ്ജൻ ബിശ്വാസ്, ഡോ. ശാന്തനു സെൻ, മൗസം നൂർ, പ്രകാശ് ചിക് ബരൈക്, സാമിറുൾ ഇസ്‌ളാം(തൃണമൂൽ)

എം. ഷൺമുഖം, എൻ. ആർ. എളങ്കോ, ഡോ. കനിമൊഴി എ.വി.എൻ. സോമു, ആർ. ഗിരിരാജൻ, മുഹമ്മദ് അബ്‌ദുള്ള(ഡി.എം.കെ)

 റാം നാഥ് താക്കൂർ, അനീൽ പ്രസാദ് ഹെഗ്‌ഡെ(ജെ.ഡി.യു)

രാംഗോപാൽ യാദവ്, ജാവേദ് അലി ഖാൻ(എസ്.പി),

മനോജ് കുമാർ ഝാ(ആർ.ജെ.ഡി), ഫയാസ് അഹമ്മദ്(പി.ഡി.പി)

വന്ദനാ ചവാൻ(എൻ.സി.പി), മഹുവ മാജി(ജെ.എം.എം),  അജിത് കുമാർ ബുയാൻ(എ.ജി.പി)

(ജോൺ ബ്രിട്ടാസ്, ശിവദാസ്, എ.എ. റഹീം, ബിനോയ് വിശ്വം, പി. സന്തോഷ്‌കുമാർ, ജെബി മേത്തർ, ഹനുമന്തയ്യ, നീരജ് ഡാങ്കി, രാജ്മണി പട്ടേൽ, കുമാർ ഖേത്‌കർ, ജി.സി. ചന്ദ്രശേഖർ, എം. മുഹമ്മദ് അബ്‌ദുള്ള എന്നിവരുടെ സസ്‌പെൻഷൻ കാലാവധി പ്രിവിലേജ് കമ്മിറ്റി മൂന്നു മാസത്തിനുള്ളിൽ തീരുമാനിക്കും)