സർക്കാരുമായി പരസ്യമായ ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് ജനനിബിഡമായ വഴികളിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ