sabarimala

ഈ തീർത്ഥാടനകാലത്ത് കുഞ്ഞയ്യപ്പന്മാരും മാളികപ്പുറങ്ങളും ശബരിമല സന്നിധാനത്ത് കൂടിവരികയാണ്. ശബരീശനെ കൺകുളിർക്കെ ദർശിച്ച് മനംനിറഞ്ഞ സംതൃപ്തിയോടെയാണ് കുഞ്ഞയ്യപ്പന്മാരുടെയും മാളികപ്പുറങ്ങളുടെയും മടക്കയാത്ര. കറുപ്പണിഞ്ഞെത്തുന്ന കന്നിക്കാരുടെ പ്രവാഹത്തിൽ ശരംകുത്തിയിലും ശബരിപീഠത്തിലും ശരക്കോലുകളും നിറഞ്ഞുകവിഞ്ഞു.

എൻ.ആർ. സുധർമ്മദാസ്