gasa

ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഞായറാഴ്ച രാത്രിയുണ്ടായ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു. ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു.