
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (2020 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം ജനുവരി മൂന്നിന് ആരംഭിക്കും.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റർ പി.ജി (2021 പ്രവേശനം) നവംബർ 2023 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജനുവരി മൂന്നിന് ആരംഭിക്കും.