k

ഇക്കാണുന്നതൊക്കെ ഉണ്മ തന്നെ. എന്നാൽ സത്യമറിഞ്ഞ വിവേകി എവിടെയും ഒരേ വസ്തുവിനെത്തന്നെ കാണുന്നു. അവനവന്റെ ഉള്ളിലേക്കു തിരിഞ്ഞ് വസ്തുതത്ത്വം ഗ്രഹിക്കണം