hockey

ന്യൂഡൽഹി : ഇന്റർ നാഷണൽ ഹോക്കി ഫെഡറേഷന്റെ പോയവർഷത്തെ മികച്ച പുരുഷ താരമായി ഇന്ത്യയുടെ വൈസ് ക്യാപ്ടൻ ഹർദിക് സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ വെങ്കലനേട്ടത്തിൽ പ്രധാന പങ്കുവഹിച്ച ഹർദിക് 114 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്. തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യൻ വനിതാ ഗോളി സവിത പൂനിയ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു.