പരമാത്മസ്വരൂപിയായ ഈശ്വരൻ പ്രപഞ്ചമെങ്ങും അകവും പുറവും നിറഞ്ഞുവിളയാടുന്നു. ഈ വസ്തുരഹസ്യം ഓരോരുത്തരും അവനവന്റെ ഹൃദയത്തിൽ കണ്ടെത്തണം