ഹാപ്പിയായി ഇനി ക്രിസ്‌മസ്.... പരീക്ഷ കഴിഞ്ഞു ക്രിസ്മസ് അവധിക്കായി ആഘോഷത്തോടെ പിരിയുന്ന കുട്ടികൾ.കോട്ടയം കഞ്ഞിക്കുഴി ഗവ.എൽ.പി.സ്‌കൂളിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം