രാഗ സെൽഫി... കോട്ടയത്ത് നടന്ന കെ.ജി. ജയന്റ (ജയ വിജയ) നവതി ആഘോഷത്തിനിടയിൽ മകൻ മനോജ് കെ. ജയൻ കുടുംബാംഗങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.