tata-motors
ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ സഫാരി

കൊച്ചി: പ്രമുഖ ഓട്ടോമൊബൈൽ ബ്രാൻഡായ ടാറ്റാ മോട്ടോഴ്‌സിന്റെ എസ്.യു.വിയായ പുതിയ സഫാരിയും പ്രീമിയം എസ്.യു.വി ഹാരിയറും ഭാരത് ന്യൂ കാർ അസ്സസ്‌മെന്റ് പ്രോഗ്രാമിലെ(ഭാരത്എൻ.സി.എ.പി) 5സ്റ്റാർ റേറ്റിംഗ് നേടുന്ന ആദ്യ വാഹനങ്ങളായി മാറി. ഇന്ത്യയുടെ സ്വതന്ത്ര സുരക്ഷാ പ്രകടന വിലയിരുത്തൽ പ്രോട്ടോക്കോളാണ് ഭാരത്എൻ.സി.എ.പി.
5സ്റ്റാർ റേറ്റിംഗ് ആദ്യമായി നേടുന്ന രണ്ട് വാഹനങ്ങളും ടാറ്റാ മോട്ടോഴ്‌സിന്റെതാണ് എന്നുതിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു,