dories-dicrus-64

ച​വ​റ: ആർ.എ​സ്.പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും യു​.ടി​.യു​.സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്റു​മാ​യ ഡേ​റി​യസ് ഡി​ക്രൂ​സ് (64) നിര്യാതനായി. ച​വ​റ കു​ള​ങ്ങ​ര​ഭാ​ഗം ക​റു​ക​ശേ​രിൽ കു​ടും​ബാം​ഗ​മാ​ണ്.

ഭൗ​തി​ക​ദേഹം ഇന്ന് രാ​വി​ലെ 8.30ന് കെ​.എം​.എം​.എൽ ക​മ്പ​നി​ക്ക് മു​ന്നിൽ പൊ​തുദർ​ശ​ന​ത്തി​ന് വ​യ്​ക്കും. തുടർന്ന് വി​ലാ​പയാ​ത്ര​യാ​യി ആർ​.എ​സ്.പി ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സിലെത്തിക്കും. സം​സ്​കാ​രം ഉ​ച്ച​യ്​ക്ക് ശേ​ഷം കോ​വിൽ​ത്തോ​ട്ടം സെന്റ് ആൻ​ഡ്രൂ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാ​ര്യ: ട്രീ​സ ഡി​ക്രൂ​സ്. മ​കൾ: അ​ഡ്വ. അ​നീ​ഷ ഡി​ക്രൂ​സ് (ഹൈക്കോ​ട​തി).