ksu

നവകേരള സദസ് യാത്രയ്ക്കെതിരേ കരിങ്കൊടി കാണിച്ച പ്രവർത്തകരെ പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.ജി.പി ഓഫീസിലേക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും ലാത്തിയടിയേറ്റു.

അരവിന്ദ് ലെനിൻ