ship

കഴിഞ്ഞ ആഴ്ച അറബിക്കടലിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ എം.വി. റ്യൂവൻ എന്ന മാൾട്ട ചരക്കു കപ്പലിലെ പരിക്കേറ്റ ജീവനക്കാരനെ രക്ഷിച്ച് ഇന്ത്യൻ നാവിക സേന.