maniyan

ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാരുടെ പ്രീയപ്പെട്ടവനാണ് മണിയൻ. എല്ലാവരോടും ഇണങ്ങുന്ന പ്രകൃതമാണ് ഈ കറുമ്പന്. മണികണ്ഠന്റെ സന്നിധി ആയതിനാലാകാം മണിയനെന്ന് എല്ലാവരും ഇവനെ വിളിക്കുന്നത്. മലയും പടിക്കെട്ടുകളുമൊക്കെ മന്ദംമന്ദം നടന്നുപോകുന്ന മണിയനെ കണ്ടാൽ ആരുമൊന്ന് തലോടി പോകും

സുധർമ്മദാസ് എൻ.ആർ