d

ഈ ​അ​വ​ധി​ക്കാ​ലത്ത് കുടുംബത്തിനും സുഹൃത്തുക്കളുമൊത്ത് യാത്രപോകാൻ പ്ലാനുണ്ടോ. ​ ക്രി​സ്മ​സ്- ​ ​പു​തു​വ​ത്സ​ര​ കാലത്ത് ​ കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​വി​നോ​ദ​യാ​ത്ര​ക​ൾ​ ​ന​ട​ത്താ​ൻ നിങ്ങൾക്കായി കെ.എസ്.ആർ.ടി,​സി ​ ​ആ​ക​ർ​ഷ​ക​മാ​യ​ ​ടൂ​ർ​ ​പാ​ക്കേ​ജ് അവതരിപ്പിക്കുന്നു സ​മീ​പ​ജി​ല്ല​ക​ളി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​മ​നം​ക​വ​രു​ന്ന​ ​കാ​ഴ്ച​ക​ൾ​ ​കാ​ണാ​ൻ​ ​ക​ഴി​യു​ന്ന​ ​പാ​ക്കേ​ജു​ക​ളാ​ണ് ​ബ​ഡ്‌​ജ​റ്റ് ​ടൂ​റി​സം​ ​സെ​ല്ലു​ക​ൾ​ ​ഒ​രു​ക്കു​ന്ന​ത്.​ ​കി​ളി​മാ​നൂ​ർ,​ ​വെ​ഞ്ഞാ​റ​മൂ​ട് ​ഡി​പ്പോ​ക​ളി​ൽ​ ​നി​ന്നാ​ണ് ​ഇ​ത്ത​വ​ണ​ ​പാ​ക്കേ​ജു​ക​ൾ.​ ​ശ​ബ​രി​മ​ല​ ​ദ​ർ​ശ​ന​ത്തി​ന് ​ഗ്രൂ​പ്പ്‌​ ​ആ​യി​ ​ബു​ക്ക്‌​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ബ​ഡ്ജ​റ്റ് ​ടൂ​റി​സം​ ​സെ​ൽ​ ​കി​ളി​മാ​നൂ​ർ​ ​പ്ര​ത്യേ​ക​ ​ബ​സ് ​അ​നു​വ​ദി​ക്കു​ന്ന​താ​ണ്.

സീ​റ്റു​ക​ൾ​ ​മു​ൻ​കൂ​ട്ടി​ ​ബു​ക്ക്‌​ ​ചെ​യ്യു​ന്ന​തി​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ 9633732363,​ 9645667733,​ 8086360302​ ​എ​ന്നീ​ ​ന​മ്പ​റു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഡിസംബർ ​ 23​ ​മു​ത​ൽ​ ​ജ​നു​വ​രി​ ​ഒ​ന്നു​ ​വ​രെ​യാ​ണ് ​യാ​ത്ര​ക​ൾ.​

​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​യാ​ത്ര​ക​ൾ​ ​ന​ട​ത്താ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ ​ബ​ഡ്ജ​റ്റ് ​ടൂ​റി​സം​ 2021​ ​ന​വം​ബ​ർ​ ​ഒ​ന്നി​നാ​ണ് ​ആ​രം​ഭി​ച്ച​ത്.​ ​കേ​ര​ള​ത്തി​ന് ​അ​ക​ത്തും​ ​പു​റ​ത്തു​മാ​യു​ള്ള​ ​വി​നോ​ദ​യാ​ത്ര​ക​ളെ​ല്ലാം​ ​ഹി​റ്റാ​യി​ക്ക​ഴി​ഞ്ഞു.​ ​കി​ളി​മാ​നൂ​ർ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​ഡ്ജ​റ്റ് ​ടൂ​റി​സം​ ​സെ​ല്ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് ​കു​റ​ഞ്ഞ​ ​ചെ​ല​വി​ൽ​ ​വി​നോ​ദ​യാ​ത്ര​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ഗ്രൂ​പ്പാ​യും​ ​അ​ല്ലാ​തെ​യും​ ​സീ​റ്റു​ക​ൾ​ ​മു​ൻ​കൂ​ട്ടി​ ​റി​സ​ർ​വ് ​ചെ​യ്യാ​വു​ന്ന​താ​ണ്.

അ​വ​ധി​ക്കാ​ല​ത്ത് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​ഡ്ജ​റ്റ് ​ടൂ​റി​സ​ത്തി​ന്റെ​ ​ഒ​രു​ദി​വ​സ​ ​ട്രി​പ്പു​ക​ളാ​ണ് ​ന​ട​ത്തു​ന്ന​തെ​ങ്കി​ലും​ ​ഇ​ത്ത​വ​ണ​ 25​ ​മു​ത​ൽ​ 28​ ​വ​രെ​ ​വ​യ​നാ​ട് ​ട്രി​പ്പും​ ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.​ ​റ​സി​ഡ​ന്റ്സ് ​അ​സോ​സി​യേ​ഷ​നു​ക​ൾ,​ ​ച​ങ്ങാ​തി​ക്കൂ​ട്ട​ങ്ങ​ൾ,​ ​വാ​യ​ന​ശാ​ല​ക​ൾ,​ ​മ​ത​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ഓ​ഫീ​സ് ​ഗ്രൂ​പ്പു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​യാ​ത്ര​ക്കാ​രെ​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷയെന്ന് കോർഡിനേറ്റർ സുരേഷ് അറിയിച്ചു.

പാക്കേജുകൾ ഇങ്ങനെ

*​*​ ​ഡി​സം​ബ​ർ​ 23,​ 29​:​ ​വാ​ഗ​മ​ൺ,​ ​പ​രു​ന്തും​പാ​റ​ ​(​ഉ​ച്ച​ ​ഭ​ക്ഷ​ണം​ ​ഉ​ൾ​പ്പെ​ടെ​ 910​ ​രൂ​പ)

*​ ​ഡി​സം​ബ​ർ​ 30​:​ ​അ​ട​വി​ ​കും​ഭ​വു​രു​ട്ടി​ ​(​ 590​ ​രൂ​പ​ )

*​*​ഡി​സം​ബ​ർ​ 28​:​ ​ഗ​വി​ ​(​ ​ഉ​ച്ച​ ​ഭ​ക്ഷ​ണം,​ ​ബോ​ട്ടിം​ഗ്,​പ്ര​വേ​ശ​ന​ ​ഫീ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ 1700​ ​രൂ​പ​ )

*​*​ ​ഡി​സം​ബ​ർ​ 23​:​ ​പൊ​ന്മു​ടി,​ ​പേ​പ്പാ​റ​ ​ഡാം​ ​(​പ്ര​വേ​ശ​ന​ ​ഫീ​സ​ൾ​പ്പെ​ടെ​ 750​ ​രൂ​പ​ )
*​*​ഡി​സം​ബ​ർ​ 26​:​ ​ക​ന്യാ​കു​മാ​രി​ ​(​ബോ​ട്ടിം​ഗ് ​ചാ​ർ​ജു​ൾ​പ്പെ​ടെ​ 700​ ​രൂ​പ​ )

*​*​ഡി​സം​ബ​ർ​ 30,31​:​ ​മാ​മ​ല​ക്ക​ണ്ടം,​ ​മൂ​ന്നാ​ർ,​ ​കാ​ന്ത​ല്ലൂ​ർ,​ ​മ​റ​യൂ​ർ​ ​(​മൂ​ന്നാ​ർ​ ​സ്റ്റേ​ 1850​ ​രൂ​പ)

*​*​ഡി​സം​ബ​ർ​ 30,​ 31​:​ ​ടോ​പ്സ്റ്റേ​ഷ​ൻ,​ ​കാ​ന്ത​ല്ലൂർ

ജ​നു​വ​രി​ 1,2​:​ ​തി​രു​വൈ​രാ​ണി​ക്കു​ളം​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​നം​ ​(790​ ​രൂ​പ​)​ .