sanju

രാജ്യാന്തര ക്രിക്കറ്റിൽ ആദ്യ സെഞ്ച്വറി കുറിച്ച് മലയാളി താരം. ഇതാണ് കഴിഞ്ഞ എട്ട് വർഷമായി മലയാളി ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന നിമിഷം. രാജ്യാന്തര ക്രിക്കറ്റിൽ തന്റെ ആദ്യ സെഞ്ച്വറി തികച്ചിരിക്കുകയാണ് സഞ്ജു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പാളിൽ നടക്കുന്ന മൂന്നാം ഏകദിന മത്സരത്തിലാണ് താരം കന്നി സെഞ്ച്വറി കുറിച്ചത്.