nethanyahu

പുറത്താക്കുന്ന പാലസ്തീനികൾക്ക് പകരം ഇന്ത്യക്കാർക്ക് ജോലി നൽകാനുള്ള നടപടികൾ ആരംഭിച്ച് ഇസ്രയേൽ. ഇതിനായി ഇസ്രയേലിൽ നിന്നുള്ള സെലക്ടർമാരുടെ ഒരു സംഘം കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു.