ഈശ്വരന്റെ സ്‌പഷ്ടമായ സ്‌ഫുരണമാണ് ജീവഭാവേന 'ഞാൻ, ഞാൻ" എന്നിങ്ങനെ സകലരും സദാ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈശ്വരൻ സർവ ജീവികളുടെയും ഹൃദയത്തിൽ സ്ഥിതിചെയ്യുന്നു