hamas

യുദ്ധം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന് ഹമാസ്. ആക്രമണം പൂർണമായി അവസാനിപ്പിക്കാതെ ബന്ദികളുടെ മോചനം സാദ്ധ്യമല്ല. ഇസ്രയേൽ യുദ്ധം നിറുത്താതെ ഒരു കരാറിലും ധാരണയാകേണ്ടെന്നാണ് പാലസ്തീനിയൻ സംഘനകളുടെ നിലപാടെന്നും ഹമാസ് അറിയിച്ചു.