ആത്മസാക്ഷാത്‌ക്കാരം കൊതിക്കുന്നയാൾ രാഗദ്വേഷങ്ങൾ വെടിഞ്ഞ്, മനസിനെ നിസംഗത്വം പഠിപ്പിച്ച് ലോകയാത്ര തുടരേണ്ടതാണ്. രാഗദ്വേഷ മാലിന്യം കുറയുന്നതോടെ മനസ് പ്രകാശമാനമാകുന്നു