d

ഇടുക്കി : ഇടുക്കി തൊമ്മൻകുത്ത് പുഴയിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു,​ തൊമ്മൻകുത്ത് വാഴക്കാല ഒറ്റപ്ലാക്കൽ മോസിസ് ഐസക്, (17)​,​ ചീങ്കൽ സിറ്റി താന്നിവിള ബ്സസൺ സാജദൻ (25)​ എന്നിവരാണ് മരിച്ചത്. തൊമ്മൻകുത്ത് മുസ്ലിം പള്ളിക്ക് സമീപത്തെ കടവിൽ വച്ചാണ് അപകടം. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി പുഴയിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു എന്നാണ് വിവരം.