k

തിരുവനന്തപുരം :നെയ്യാറ്റിൻകരയിൽ കാഞ്ഞിരംകുളത്തിന് സമീപം താത്കാലിക നടപ്പാലം തകർന്ന് നിരവധി പേർക്ക് പരിക്ക്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പുൽകൂട് പ്രദർശനത്തിനായി തയ്യാറാക്കിയ നടപ്പാലമാണ് തകർന്നത്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു '